ഗരുഡൻ ഐതീഹ്യം

ഗരുഡൻ ഐതീഹ്യം

ഗരുഡൻ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിലുള്ള ഐതീഹ്യം മണികണ്ഠകുമാരന്റെ സാന്നിധ്യത്തിനാൽ പന്തളത്തു കൊട്ടാരം ഐശ്വര്യസമ്പുഷ്ടമായി. എന്നാൽ അവിടുത്തെ മന്ത്രിയ്ക്കു മാത്രം കുമാരന്റെ സാന്നിധ്യം അത്ര സന്തോഷം നൽകിയില്ല. കുമാരനെ ഇല്ലായ്മ ചെയ്യാൻ മന്ത്രി പല തന്ത്രങ്ങളും മെനഞ്ഞു....
പമ്പാ സദ്യയുടെ ഐതീഹ്യo

പമ്പാ സദ്യയുടെ ഐതീഹ്യo

പമ്പാ സദ്യയുടെ ഐതീഹ്യo ബ്രഹ്മാണ്ഡപുരാണത്തിൽ ലളിതോപാഖ്യാനം എന്ന ഭാഗത്ത്‌, സത്യയുഗത്തിൽ നടന്ന ശാസ്‌താവതാരത്തെ- ലോകഹിതത്തിനായി ശ്രീഭൂതനാഥൻ അവതരിച്ച കഥ വിസ്തരിച്ചിരിക്കുന്നു. അതേ ചരിതങ്ങളാണ് സൂതമുനി ശൗനകേശ്വരന്മാർക്ക് പകർന്ന് നൽകിയത്‌ . അത്‌ അയ്യപ്പ ഭാഗവതത്തിൽ കൂടി...
ഭഗവദ് നാമകരണം

ഭഗവദ് നാമകരണം

ഭഗവദ് നാമകരണം- അയ്യപ്പ സ്വാമിയുടെ പ്രധാനപ്പെട്ട നാല് നാമങ്ങൾ കലിയുഗവരദനായ അയ്യപ്പസ്വാമിയിൽ ഭക്തിയുണ്ടാവുക എന്നത് തന്നെ മനുഷ്യ ജന്മത്തിന്റെ പരമലാഭം. വളരെ ദുർലഭമായി ലഭിക്കുന്ന മനുഷ്യജന്മത്തിൽ, നിന്തിരുവടിയുടെ കഥകൾ കേൾക്കുകയും, നവാക്ഷരീ മന്ത്രമായ “സ്വാമിയെ ശരണം...
പാലാഴി മഥനം

പാലാഴി മഥനം

പാലാഴി മഥനം പാലാഴി മഥനം നമ്മളെല്ലാവരും കേട്ടിട്ടുള്ള കഥയാണ്. സമുദ്രമഥനത്തിൽ കൂടി കടഞ്ഞെടുത്ത അമൃത് ഭക്ഷിച്ചാൽ ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർക്ക് തങ്ങളുടെ ജരാനര മാറിയ കഥ നമ്മൾ കേട്ടിട്ടുണ്ട്. കടയുന്ന കോലായി മന്ദരപർവ്വതവും, കയറായി...
പതിനെട്ടാം പടിയുടെ തത്വം

പതിനെട്ടാം പടിയുടെ തത്വം

പതിനെട്ടാം പടിയുടെ തത്വം ഏകത്വവും അനശ്വരതയും കാട്ടിതരുന്ന അദ്വൈത ബോധത്തിലേക്ക് ഓരോ ഭക്തനേയും ഉയർത്തുന്ന മഹത് ദർശനമാണ് അയ്യപ്പദർശനം! ദൃശ്യമായ പ്രകൃതിയുടെ സ്വരൂപം ദ്രഷ്ടാവായ അന്തര്യാമിയായ അയ്യപ്പനാണ് എന്നുള്ള സാക്ഷാത്ക്കരമാണ് അയ്യപ്പദർശനത്തിൽക്കൂടി നാം അറിയുന്നത്....
എന്താണ് ധർമം?

എന്താണ് ധർമം?

എന്താണ് ധർമം? ശ്രദ്ധയും ഭക്തിയും മനഃശുദ്ധിയും ഒരു വ്യക്തിയിൽ ഒത്തുചേരുമ്പോൾ, തന്നെ നിലനിർത്തുന്ന ഈശ്വരീയ ശക്തിയെ തിരിച്ചറിയുവാൻ ആ വ്യക്തി പ്രാപ്തനാകുന്നു. മനസ്സിന്റെ എല്ലാ ചലനങ്ങളും അടങ്ങുമ്പോളാണ് മനസ്സിന്റെയും പിന്നിലുള്ള അയ്യപ്പനെന്ന ബോധശക്തിയെ തിരിച്ചറിയുവാൻ ഭക്തന്...