ശബരിമല ദർശന വിധികൾ

ശബരിമല ദർശന വിധികൾ

അയ്യപ്പ ഭാഗവതം നവമകാണ്ഡം – ശബരിമല ദർശന വിധികൾ മണ്ഡല വ്രതചര്യയിലൂടെ പഞ്ച മഹായജ്ഞം അനുശാസിക്കപ്പെടുന്നു!! പരമമായ ഭക്തിയോടെ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ ഭക്തനിൽ വിവേകം ഉദിക്കുന്നു. സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ആത്മശക്തിയാണ് അയ്യപ്പൻ എന്ന് ഗ്രഹിക്കുന്ന ഉത്തമ ഭക്തൻ,...
ശ്രീഭൂതനാഥഗീത

ശ്രീഭൂതനാഥഗീത

ശ്രീഭൂതനാഥഗീത ശ്രീ ഭൂതനാഥ സ്വാമിയുടെ ജന്മ രഹസ്യവും മഹത്വവും അഗസ്ത്യ മഹർഷിയിൽ നിന്നും അറിഞ്ഞ രാജശേഖര രാജന്റെ മനസ്സ് സമ്മിശ്രവികാരങ്ങളാൽ വിങ്ങി. പുത്രനെന്നുള്ള വാത്സല്യവും, ഈശ്വരനെന്നുള്ള ഭക്തിയും, ഇത്രയും കാലം തന്റെ അടുത്ത് ഉണ്ടായിട്ടും ആ താരക ബ്രഹ്മത്തിനെ...
ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം!

ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം!

ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം! ജീവിതത്തെ കുറിച്ച് യാതൊരറിവും ഇല്ലാതെയാണ് നാമോരുത്തരും ഈ ഭൂമിയിൽ ജനിക്കുന്നത്. ജനിക്കുന്നതിന് മുൻപ് നാം എവിടെയായിരുന്നു എന്നോ, മരിച്ചുകഴിഞ്ഞാൽ എങ്ങോട്ടാണ് പോകുന്നത് എന്നോ നമ്മൾക്ക് അറിയില്ല.അങ്ങനെ ഒരുതരം...
ഐതീഹ്യവും മാഹാത്മ്യവും

ഐതീഹ്യവും മാഹാത്മ്യവും

സ്ഥലനാമങ്ങളുടെ ഐതീഹ്യവും മാഹാത്മ്യവും ശങ്കരനാരായണ സുതനായ മണികണ്ഠന്റെ താണ്ഡവം കാണുവാൻ എത്തിച്ചേർന്ന മഹാദേവൻ തന്റെ വാഹനമായ നന്ദികേശ്വരനെ ബന്ധിച്ച സ്ഥലമാണ് “കാളകെട്ടി” എന്ന നാമത്തിൽ പിന്നീട് അറിയപ്പെട്ടത് . വാഹനമായ കാളയെ മഹാദേവൻ ബന്ധിച്ചു എന്ന് പറയുമ്പോൾ, അത്...
മഹിഷീ മർദ്ദനം

മഹിഷീ മർദ്ദനം

മഹിഷീ മർദ്ദനം ആശ്രിത വത്സലനാണ് അയ്യപ്പ സ്വാമി. സകല ചരാചരങ്ങളുടെയും ഉള്ളിലും പുറത്തും നിറഞ്ഞിരിക്കുന്ന അയ്യപ്പസ്വാമി സ്വഭക്തന്മാരുടെ അഭീഷ്ടം പൂർത്തിയാക്കാൻ അവർക്ക് മംഗളമരുളാൻ ശബരിമല തിരുസന്നിധാനത്തിൽ സഗുണാകാരം പൂണ്ട് വാണരുളുന്നു. ആ ഭഗവാനിൽ ഭക്തിയുണ്ടാകുന്നത് ജന്മ...
പൊന്നമ്പലവും മകരജ്യോതിയും

പൊന്നമ്പലവും മകരജ്യോതിയും

പൊന്നമ്പലവും മകരജ്യോതിയും നമ്മുടെയെല്ലാം ഹൃദയത്തിൽ ചേർന്ന് നിൽക്കുന്ന ഒരു ശരണമന്ത്രമാണ് “പൊന്നമ്പലവാസനേ ശരണമയ്യപ്പ” എന്നുള്ള മന്ത്രം. ശബരിമല ക്ഷേത്രസന്നിധിയിൽ നിന്നും ദൂരെ മാറിയുള്ള വളരെ ഭംഗിയാർന്ന മലമേടാണ് പൊന്നമ്പലമേട്. നിബിഢവനത്തിന്റെ മനോഹാരിത മുഴുവൻ...