by admin | Oct 1, 2021 | Articles
പാലാഴി മഥനം പാലാഴി മഥനം നമ്മളെല്ലാവരും കേട്ടിട്ടുള്ള കഥയാണ്. സമുദ്രമഥനത്തിൽ കൂടി കടഞ്ഞെടുത്ത അമൃത് ഭക്ഷിച്ചാൽ ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർക്ക് തങ്ങളുടെ ജരാനര മാറിയ കഥ നമ്മൾ കേട്ടിട്ടുണ്ട്. കടയുന്ന കോലായി മന്ദരപർവ്വതവും, കയറായി...
by admin | Oct 1, 2021 | Articles
പതിനെട്ടാം പടിയുടെ തത്വം ഏകത്വവും അനശ്വരതയും കാട്ടിതരുന്ന അദ്വൈത ബോധത്തിലേക്ക് ഓരോ ഭക്തനേയും ഉയർത്തുന്ന മഹത് ദർശനമാണ് അയ്യപ്പദർശനം! ദൃശ്യമായ പ്രകൃതിയുടെ സ്വരൂപം ദ്രഷ്ടാവായ അന്തര്യാമിയായ അയ്യപ്പനാണ് എന്നുള്ള സാക്ഷാത്ക്കരമാണ് അയ്യപ്പദർശനത്തിൽക്കൂടി നാം അറിയുന്നത്....
by admin | Oct 1, 2021 | Articles
എന്താണ് ധർമം? ശ്രദ്ധയും ഭക്തിയും മനഃശുദ്ധിയും ഒരു വ്യക്തിയിൽ ഒത്തുചേരുമ്പോൾ, തന്നെ നിലനിർത്തുന്ന ഈശ്വരീയ ശക്തിയെ തിരിച്ചറിയുവാൻ ആ വ്യക്തി പ്രാപ്തനാകുന്നു. മനസ്സിന്റെ എല്ലാ ചലനങ്ങളും അടങ്ങുമ്പോളാണ് മനസ്സിന്റെയും പിന്നിലുള്ള അയ്യപ്പനെന്ന ബോധശക്തിയെ തിരിച്ചറിയുവാൻ ഭക്തന്...