by admin | Oct 2, 2021 | Articles
ഇരുമുടികെട്ടും നെയ്‌ത്തേങ്ങയും ഭഗവാനും ഭക്തനും ഒന്നാണെന്ന തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർത്ഥാടനം ആണ് ശബരിമല ദർശനത്തിൽ നിന്നും ഭക്തനിൽ തെളിയുന്നത്. ആ തീർഥാടനത്തിനു മുൻപ് 41 ദിവസത്തെ വ്രതം പൂർത്തിയാക്കേണ്ടത് ആവശ്യമാണോ എന്ന് ചോദിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ. എന്നാൽ...
by admin | Oct 2, 2021 | Articles
അയ്യപ്പ ഭാഗവതം നവമകാണ്ഡം – ശബരിമല ദർശന വിധികൾ മണ്ഡല വ്രതചര്യയിലൂടെ പഞ്ച മഹായജ്ഞം അനുശാസിക്കപ്പെടുന്നു!! പരമമായ ഭക്തിയോടെ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ ഭക്തനിൽ വിവേകം ഉദിക്കുന്നു. സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ആത്മശക്തിയാണ് അയ്യപ്പൻ എന്ന് ഗ്രഹിക്കുന്ന ഉത്തമ ഭക്തൻ,...
by admin | Oct 2, 2021 | Articles
ശ്രീഭൂതനാഥഗീത ശ്രീ ഭൂതനാഥ സ്വാമിയുടെ ജന്മ രഹസ്യവും മഹത്വവും അഗസ്ത്യ മഹർഷിയിൽ നിന്നും അറിഞ്ഞ രാജശേഖര രാജന്റെ മനസ്സ് സമ്മിശ്രവികാരങ്ങളാൽ വിങ്ങി. പുത്രനെന്നുള്ള വാത്സല്യവും, ഈശ്വരനെന്നുള്ള ഭക്തിയും, ഇത്രയും കാലം തന്റെ അടുത്ത് ഉണ്ടായിട്ടും ആ താരക ബ്രഹ്മത്തിനെ...
by admin | Oct 2, 2021 | Articles
ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം! ജീവിതത്തെ കുറിച്ച് യാതൊരറിവും ഇല്ലാതെയാണ് നാമോരുത്തരും ഈ ഭൂമിയിൽ ജനിക്കുന്നത്. ജനിക്കുന്നതിന് മുൻപ് നാം എവിടെയായിരുന്നു എന്നോ, മരിച്ചുകഴിഞ്ഞാൽ എങ്ങോട്ടാണ് പോകുന്നത് എന്നോ നമ്മൾക്ക് അറിയില്ല.അങ്ങനെ ഒരുതരം...
by admin | Oct 2, 2021 | Articles
സ്ഥലനാമങ്ങളുടെ ഐതീഹ്യവും മാഹാത്മ്യവും ശങ്കരനാരായണ സുതനായ മണികണ്ഠന്റെ താണ്ഡവം കാണുവാൻ എത്തിച്ചേർന്ന മഹാദേവൻ തന്റെ വാഹനമായ നന്ദികേശ്വരനെ ബന്ധിച്ച സ്ഥലമാണ് “കാളകെട്ടി” എന്ന നാമത്തിൽ പിന്നീട് അറിയപ്പെട്ടത് . വാഹനമായ കാളയെ മഹാദേവൻ ബന്ധിച്ചു എന്ന് പറയുമ്പോൾ, അത്...