by admin | Oct 2, 2021 | Articles
അയ്യപ്പ കഥകൾ ഭക്തിയിലേക്കുള്ള പാതയാകുന്നു സത്യയുഗത്തിൽ തിരു അവതാരം ചെയ്ത ധർമ്മശാസ്താവ്, പിതാവായ മഹാദേവന്റെ നിർദേശപ്രകാരം, സഹ്യാദ്രി സാനുക്കളുടെ താഴ്വരയിൽ പമ്പാനദീ തീരത്തു് ആരോമൽ പൈതലായി ആവിർഭവിച്ചതും, പരമശിവ ഭക്തനായിരുന്ന പന്തള രാജന് ആ പൈതലിനെ ലഭിച്ചതും, മണികണ്ഠൻ...
by admin | Oct 2, 2021 | Articles
പമ്പാമാഹാത്മ്യം പന്തള രാജാവിന്റെ പൂർവജന്മ രഹസ്യങ്ങൾ പറഞ്ഞു കൊടുത്തതിനു ശേഷം അഗസ്ത്യ മഹർഷി തുടർന്ന് പമ്പാ മാഹാത്മ്യവും, ഭഗവത് പൂജ വിധങ്ങളുമൊക്കെ രാജാവിനോട് അരുളി ചെയ്തു.ശബരിമലയുടെ താഴ്വാരങ്ങളിലൂടെ ഒഴുകുന്ന പമ്പാനദി രാമായണകാലം മുതൽക്കു തന്നെ പരിപാവനതയുടെ പ്രതീകമായി...
by admin | Oct 2, 2021 | Articles
വിശ്വരൂപദർശനം ആയിരം തലകളും , പലവിധ രസങ്ങൾ പ്രകടമാക്കുന്ന നേത്രാവലികളും, വിസ്തൃതമായ പാദങ്ങളും ഉള്ള ഭഗവാന്റെ വിശ്വരൂപം മഹർലോകം വരേയ്ക്കും നിറഞ്ഞു നിന്നു. ഭഗവാന്റെ തിരുമുഖം സ്വർഗ്ഗലോകവും ഹൃദയം ഭുവർലോകവും തിരുവയർ ഭൂലോകവും ആയി വിളങ്ങി. കണ്ണുകൾ ആദിത്യചന്ദ്രന്മാരും അഗ്നിയും...
by admin | Oct 2, 2021 | Articles
ശരണമന്ത്രമാഹാത്മ്യം മനുഷ്യശരീരത്തിലെ ആറു പടികളാണ് മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാ ചക്രം. മനുഷ്യൻ ലോഭമോഹങ്ങളിൽ പെട്ടുഴലുമ്പോൾ ഉള്ളിൽ നിറഞ്ഞിരിക്കുന്ന ഈശ്വരീയ ശക്തിയെ വിസ്മരിച്ചു പോകുന്നു. ഈ ശക്തി മൂലാധാരസ്ഥിതമായി വർത്തിക്കുന്നു.ജപധ്യാനാദികളിൽ...
by admin | Oct 2, 2021 | Articles
ചിന്മുദ്രയുടെ തത്വം പതിനെട്ടു തത്വസോപാനങ്ങൾ കയറി അയ്യപ്പ സന്നിധിയിൽ എത്തി ഭഗവാന്റെ മനോഹര രൂപം ദർശിക്കുന്ന ഭക്തൻ ആനന്ദനിർവൃതിയിൽ ആറാടുന്നു. നീലപ്പട്ടണിഞ്ഞു സുന്ദരകളേബരനായിരിക്കുന്ന ഭഗവാനെ ദർശിക്കുവാൻ സാധിക്കുന്നത് 41 ദിവസം പിന്തുടർന്ന് വന്നിരുന്ന വ്രതപുണ്യത്തിന്റെ ഫലം...